വിദ്യാലയ വികസന പദ്ധതി
ജി.എൽ .പി .സ്കൂൾ വടക്കുംമുറി
ആമുഖം
1954-ഇൽ നിർമിതമായ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ്
ജി എൽ പി സ്കൂൾ വടക്കുംമുറി .അതുകൊണ്ടു തന്നെ ആധുനിക കാല ഘട്ടത്തിൻറെ സൌകര്യങ്ങളോ ആവശ്യങ്ങളോ സ്വപ്നത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വിദ്യാലയമാണ് ഇത് .സ്വപ്നപദ്ധതികൾ ധാരാളം ഇപ്പോഴും മെനയുന്നു .യാഥാർത്ഥ്യമാകും എന്ന പ്രതീക്ഷ ക്ക് ഈ വർഷത്തെ പദ്ധതിക്ക് വകയുണ്ട് .കാരണം കെട്ടിട ഉടമ ശ്രീമതി പള്ളിയിൽ നഫീസക്കുട്ടി സർക്കാരിലേക്ക് 20 സെൻ റ്റു ഭൂമി സൗജന്ന്യമായി വിട്ടു കൊടുക്കാൻ തീരുമാനിച്ചു കൊണ്ടു അറിയിച്ചിരിക്കുന്നു .മറ്റു നടപടികൾ തുടരുന്നു .ഇത്രയും കാലം തയ്യാറാക്കിയിരുന്ന പദ്ധതികൾ പോലെയാകില്ല ഈ വർഷത്തെത് എന്ന് പ്രതീക്ഷിക്കുന്നു . എല്ലാ ആധുനിക സൗകര്യങ്ങളുമു ള്ള വിദ്യാലയവും ഏറ്റവും മികച്ച കുട്ടികളും ആണ് ഈ പദ്ധതിയിലുടെ സ്വപ്നം കാണുന്നത്
അടിസ്ഥാന വിവരങ്ങൾ
സ്കൂളിന്റെ പേര് ,വിലാസം -G L P S വടക്കുംമുറി ,പിടവന്നൂർ -P O
മലപ്പുറം ജില്ല .679574
ക്ലാസ്സ് 1-4
കുട്ടികളുടെ എണ്ണം 94
പഞ്ചായത്ത് -നന്നംമുക്ക്
വാർഡ് - 15
ബ്ലോക്ക് പഞ്ചായത്ത് -പെരുമ്പടപ്പ്
താലുക്ക് -പൊന്നാനി.
No comments:
Post a Comment