Sunday, February 10, 2013
വിദ്യാലയ വികസന പദ്ധതി രൂപികരണം 2012-13
ആമുഖം
വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ സാക്ഷാല്കരത്തിന് അനിവാര്യം വെണ്ട അടിസ്ഥാനസൌകര്യങ്ങളും അനുകൂല ഭൌതികസാഹചാര്യങ്ങളും ഒരുക്കുന്നതിന് schoolmanagementcommittee യും P T A -യും എല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംപത്തികപരിമിതി കാരണം പല ഘടകങ്ങളും ഒരുക്കാന്‍ കഴിയാതെ വരുന്നു .അവ നികത്തുന്നതിനായി അഭ്യര്‍ഥിച്ചു കൊണ്ട് 2013-14വര്‍ഷത്തെ പ്രൊജക്റ്റ് സമര്‍പ്പിക്കുന്നു
അടിസ്ഥാന വിവരങ്ങള്‍
സ്കൂളിന്റെ പേര്
പഞ്ചായത്ത് നന്നംമുക്ക്
ബ്ലോക്ക് പെരുമ്പടപ്പ
സ്ഥലം കേട്ടിടം വാടക
സ്ഥലത്തിന്റെ അളവ് 48സെന്ട്
സര്‍വ്വേ നമ്പര്‍ 12/2
കുട്ടികളുടെ എണ്ണം 105
അധ്യാപകരുടെ എണ്ണം 5
ഹെഡ് മിസ്ട്രെസ്സ് 1
പ്രൈമറി അധ്യാപകര്‍ 3
അറബി അധ്യാപകന് 1
P T C M 1
പ്രൊജക്റ്റ് 2013-14
ക്രമനമ്പര്‍ ഇനം എണ്ണം ചെലവ് വരുമാനമാര്‍ഗം അഭിപ്രായം
1 ഫര്‍ണിച്ചറുകള്‍
ബെഞ്ച് 15 50000
ഡസ്ക് 40 120000
കസേര 15 15000
ഓഫീസ് ടാബ്ള്‍ 5 50000
ഓഫിസ് ചെയര്‍ 2 15000
കമ്പ്യൂട്ടര്‍ stand 5 7500
ബ്ലാക്ക് ബോര്‍ഡ് 5 7500
classroomshelf 5 15000
സക്രീനുകള്‍ 5 25000
305000
11 I C T ഉപകരണങ്ങള്‍
കമ്പ്യൂട്ടര്‍ 5 125000
സ്കാനെര്‍ ,പ്രിന്റര്‍ 2 20000
ടെലിഫോണ്‍ conection 1 2500
ഇന്റര്‍നെറ്റ് conection 1 2500
പ്രോജെക്ടര്‍ 5 125000
275000
111 ശുചീകരണം
കമ്പോസ്റ്റ് പിറ്റ്
(കോണ്‍ക്രീറ്റ് ) 5000
ഉപകരണങ്ങള്‍ 1500
6500
iv ഉച്ചഭക്ഷണ സൗകര്യം
അരി ,പയര്‍ container 1 30000
പാത്രങ്ങള്‍ 20000
50000
v സ്പോര്‍ട്സ് ഉപകരണങ്ങള്‍ 10000
10000
vi ലാബ് സാധനങ്ങള്‍ 3500
3500
vii സൈക്കിള്‍ 5 20000
20000
ആകെ 670000
വിദ്യാലയ വികസന പദ്ധതി
2013-14
ജി .എല്‍ .പി .സ്കൂള്‍ വടക്കുംമുറി
Subscribe to:
Posts (Atom)