ആമുഖം
വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ സാക്ഷാല്കരത്തിന് അനിവാര്യം വെണ്ട അടിസ്ഥാനസൌകര്യങ്ങളും അനുകൂല ഭൌതികസാഹചാര്യങ്ങളും ഒരുക്കുന്നതിന് schoolmanagementcommittee യും P T A -യും എല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംപത്തികപരിമിതി കാരണം പല ഘടകങ്ങളും ഒരുക്കാന്‍ കഴിയാതെ വരുന്നു .അവ നികത്തുന്നതിനായി അഭ്യര്‍ഥിച്ചു കൊണ്ട് 2013-14വര്‍ഷത്തെ പ്രൊജക്റ്റ് സമര്‍പ്പിക്കുന്നു
അടിസ്ഥാന വിവരങ്ങള്‍
സ്കൂളിന്റെ പേര്
പഞ്ചായത്ത് നന്നംമുക്ക്
ബ്ലോക്ക് പെരുമ്പടപ്പ
സ്ഥലം കേട്ടിടം വാടക
സ്ഥലത്തിന്റെ അളവ് 48സെന്ട്
സര്‍വ്വേ നമ്പര്‍ 12/2
കുട്ടികളുടെ എണ്ണം 105
അധ്യാപകരുടെ എണ്ണം 5
ഹെഡ് മിസ്ട്രെസ്സ് 1
പ്രൈമറി അധ്യാപകര്‍ 3
അറബി അധ്യാപകന് 1
P T C M 1
thank you for your good support and service
ReplyDeleteBPO