Friday, November 14, 2014

SISUDINAPARIPADIKAL,UNIFORMVITHARANAM 2014-15

രക്ഷകര്തൃ സംഗമം ,uniform വിതരണം ,clean campus safe campus ബോധവല്കരണം ,A PLUS WINNERS -ന് അനുമോദനം എന്നീ പരിപാടികൾ പഞ്ചായത്ത് പ്രസിഡണ്ട്‌ റീന വേലായുധൻ ഉൽഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട്‌ ശമീന സ്വാഗതം പറഞ്ഞു .വാർഡ്‌ മെംബർ ശ്രീമതി ബിജിസുരേഷ് അധ്യക്ഷത വഹിച്ചു .ബി.പി .ഒ .നാസർ V K യുണിഫോം വിതരണം ചെയ്തു .ക്ലീൻ ക്യാമ്പസ്‌ സേഫ് ക്യാമ്പസ്‌ ക്ലാസ്സ്‌ EXCISE  DEPARTMENT PREVENTIVE  ഓഫീസർ SRI.JAFAR .K നിർവഹിച്ചു .PARENTING CLASS ശ്രീ ABDURASHEED K .M .നിർവഹിച്ചു .H .M .പ്രേമലത E റിപ്പോർട്ട്‌ അവതരിപ്പിച്ചു .A PLUS ജേതാക്കൾ ആയ നീന ,വൈഷ്ണവി, ആര്യ എന്നിവർക്ക് പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ STANDING കമ്മിറ്റി ചെയർമാൻ ശ്രീ MOHAMMEDNAVAS ഉപഹാരം സമർപ്പിച്ചു .സുശീല മെമ്പർ സ്മിത എന്നിവർ ആശംസിച്ചു .സ്കൂൾ ലീഡർ വൈഷ്ണവ് നന്ദി പറഞ്ഞു .

                                                                      A+WINNERS

 PRAYER

 PRESIDINGSPEECH
 INAUGURATIONSPEECH OF PANJAYATHPRASIDENT REENAVELAYUDHAN

 UNIFORM DISTRIBUTION BY NASAR V.K. B.P.O.EDAPAL

 ABDULNAVAS BLOCK PANJAYATH MEMBER


 PREMALATHA E,H.M.






 MEMENTO DISTRIBUTION

 SUSEELA MEMBER

 NEENA

 VAISHNAVI

 ARYA

 SMITHA,PTA VICE PRASIDENT

 ABDURASHEED PARENTING CLASS






 EXCISE PREVENTIVE  OFFICER SREE JAFAR K,AWARENESS CLASS



















VOTE OF THANKS BY VAISHNAV K T ,SCHOOL LEADER












 PARENTS AFTER TAKING LUNCH
P

No comments:

Post a Comment